കമ്പളക്കാട്: അന്താരാഷ്ട്ര റെഡ് ക്രോസ് ദിനത്തിൽ റെഡ് ക്രോസ് വയനാട് ജില്ലാ കമ്മിറ്റി സ്നേഹ പാലിയേറ്റീവ് കെയർ കണിയാമ്പറ്റ യൂണിറ്റ് കമ്മിറ്റിയെ ആദരിച്ചു.
മെഡിക്കൽ കിറ്റ് Dr അംബി ചിറയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി.
ചടങ്ങിൽ അശോകൻ ഇ കെ, പക്രാൻ, അബൂബക്കർ, മൊയ്തീൻ BSNL, ഹാരിസ് പുത്തലൻ, ഷമീർ സുൽത്താൻ തുടങ്ങിയവർ സംബന്ധിച്ചു.
