ഡോ. ഇടിയങ്ങരകത്ത് ആലിക്കോയ നിര്യാതനായി

Kozhikode

കോഴിക്കോട് : ഡോ. ഇടിയങ്ങരകത്ത് ആലിക്കോയ (81) തങ്ങൾസ് റോഡ് പത്തറക്കൽ ഹൗസിൽ നിര്യാതനായി. കോഴിക്കോട് ബീച്ച് ഗവ. ആശുപത്രിയിലെ മുൻ ഡോക്ടറായിരുന്നു. പരേതരായ ഖലീഫൻ്റകത്ത് മൂസക്കോയയുടെയും ഇടിയങ്ങരകത്ത് ഇമ്പിച്ചാമിനബിയുടെയും മകനാണ്. ഭാര്യ : പരേതയായ ഫാത്തിമ ബീവി (ഇടപ്പള്ളി, എറണാകുളം), ആമിന (കൊണ്ടോട്ടി) മക്കൾ: ആമിന ഷഹനാസ്, സൈനബ റഖിയാസ്, പരേതനായ മുഹമ്മദ് നിയാസ് (റീഗൽ ബിൽഡേഴ്സ് ) മരുമക്കൾ : അബ്ദുൽ ഗഫൂർ (എറണാകുളം), ഷനൂബ് (ഷാർജ), മിഷൈൽ ഫാത്തിമ (എറണാകുളം) സഹോദരങ്ങൾ: എഞ്ചിനീയർ ഇ. മൊയ്തീൻ കോയ, സുബൈദ, പരേതരായ മുഹമ്മദ് കോയ, കദീശബി, ഇമ്പിച്ചി പാത്തുമ്മബി(കുഞ്ഞു). കബറടക്കം കണ്ണം പറമ്പ് ശ്മശാനത്തിൽ നടന്നു