കൊച്ചി.ജനത ലേബർ യൂണിയൻ ( J L U) എറണാകുളം ജില്ലാ കൺവീനർ ആയി ബിജു തേറാട്ടിലിനെ നാമനിർദ്ദേശം ചെയ്തതായി യൂണിയൻ സംസ്ഥാന പ്രസിഡന്റും, മുൻമന്ത്രിയുമായ വി. സുരേന്ദ്രൻ പിള്ള അറിയിച്ചു.
ആർജെഡി എറണാകുളം ജില്ലാ പ്രസിഡണ്ടായും, സംസ്ഥാന സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളത്ത് പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യമാണ് അദ്ദേഹം.