ഇളം മനസ്സില്‍ ഇടം പിടിച്ച് റോഡ് സുരക്ഷാ ബോധവത്കരണം

Wayanad

സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രാഫിക് ക്ലബിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷ ബോധവത്കരണം നടത്തി. MVI സെയ്തലവികുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. AMVI സുമേഷ് കുട്ടികളുമായി സംവദിച്ചു. ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ്, AMVI റെജി, ബാലന്‍, ബീനമാത്യു, ലിന്‍സി ലൂക്കോസ്, ഷിമില്‍ അഗസ്റ്റിന്‍, ബിജോയി സി ജെ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *