സൗത്ത് സോണ്‍ കേരള സോഫ്റ്റ് ബോള്‍ ടീം; റിജു വി റെജിയും അക്ഷയയും ക്യാപ്റ്റന്‍മാര്‍

Sports

തിരുവനന്തപുരം: മാര്‍ച്ച് 3 മുതല്‍ 5 വരെ തമിഴ്‌നാട്ടിലെ തൃശ്‌നാപള്ളിയില്‍ വെച്ച് നടക്കുന്ന സൗത്ത് സോണ്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ കേരള പുരുഷ ടീമിനെ റിജു വി റെജി ( പത്തനംതിട്ട)യും, അക്ഷയ എന്‍ ( പാലക്കാടും) നയിക്കും

പുരുഷ വിഭാഗം മറ്റ് ടീം അംഗങ്ങള്‍ റാഷ്‌സാക്ക് പി ( വൈസ് ക്യാപ്റ്റന്‍), ജോര്‍ജ് സഖറിയ, ജോബില്‍ ജോസഫ്, അഖില്‍ എം.ഒ. നായര്‍, വിഗ്‌നേഷ് എന്‍, ഡെല്‍വിന്‍ ചെറിയാന്‍ ജോര്‍ജ്, സോജന്‍ സി ജെ, അഭിജിത്ത് എച്ച്, അശ്വിന്‍ വിഎസ്, ഫിലിപ്പ് സെബിന്‍ മൈക്കില്‍, ശരണ്‍ എസ്, തോമസ് തഡേവസ്, നൗഫല്‍ എന്‍ എന്‍, സര്‍ഫാസ് കെ എം, വര്‍ഗീസ് ജോസഫ്, അഖില്‍ അജയന്‍ ( കോച്ച്), രമേഷ് കുമാര്‍ ( മാനേജര്‍),

വനിതാ വിഭാഗം മറ്റ് ടീം അംഗങ്ങള്‍ സ്‌റ്റെഫി സജി ( വൈസ് കാപ്റ്റന്‍), രേവതി രതീഷ്, ശരണ്യ കെ സി, റിന്റാ ചെറിയാന്‍, അന്‍സാമോള്‍ രാജു, അജ്ഞലി പി, പ്രവിത വി, രേഷ്മ രവീന്ദ്രന്‍, സാന്ദ്ര എസ്, കാവ്യ കെ, ദീപ്തി ടി എല്‍, അന്ന മറിയ, അഖില ബാബു, ശ്രീര!ജ്ഞിനി എം കെ, സാന്ദ്ര പി എസ്,, സ്വരൂപ് ആര്‍ ( കോച്ച്), ജാന്‍ ജോസ് ( മാനേജര്‍)

Leave a Reply

Your email address will not be published. Required fields are marked *