നിത്യാനന്ദവിഹാറില്‍ എ പി പ്രേംകുമാര്‍(ഡാഡു) നിര്യാതനായി

ചരമം Obit

കോഴിക്കോട്: കുതിരവട്ടം നിത്യാനന്ദ വിഹാറില്‍ എ പി പ്രേംകുമാര്‍(ഡാഡു) മൃദുല ജ്വല്ലറി (55 വയസ്സ്) നിര്യാതനായി. അച്ഛന്‍: എ പി പ്രേമാനന്ദന്‍. അമ്മ: മീര പ്രേമാനന്ദന്‍. ഭാര്യ: സിന്ധു പ്രേംകുമാര്‍ (ചലച്ചിത്ര പിന്നണി ഗായിക). മകള്‍: നിഹാരിക പിള്ള. സഹോദരങ്ങള്‍: മൃദുല സുനില്‍( ട്രിനിറ്റി ഹോസ്പിറ്റല്‍സ്)
എ പി ദയാനന്ദന്‍ ( നിത്യാനന്ദ ജുവല്ലറി), എ പി ശിവാനന്ദന്‍ ( സ്പാന്‍ ഒപ്റ്റിക്‌സ്), സംസ്‌കാരം: 11/03/2023 രാവിലെ 11 മണിക്ക് പുതിയപാലം ശ്മശാനം.

Leave a Reply

Your email address will not be published. Required fields are marked *