കൊടുവള്ളി: വെണ്ണക്കോട് വള്ളിയില്‍ അഹമ്മദ് കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: ഇബ്രാഹിം ( റിട്ട. അധ്യാപകന്), അബ്ദുദുല് കരീം, അബൂബക്കര്‍ ,അബ്ദുദുല് റഹിം, അഷ്റഫ് ,അന്‍സാര്‍ (അലങ്കാര്‍ ഡക്കറേഷന്),ജമീല, ഹൈറുന്നിസ.മരുമക്കള്‍: ഷെരീഫ് (വെണ്ണക്കോട്), അസ്സയില്‍ (കരുവന്‍പൊയില്‍), താഹിറ, റംല, സുഹറ, ഷാനിബ, നജ്മ വാവാട്. സഹോദരങ്ങള്‍: ചെറിയ മുഹമ്മദ്, അലീമ.