അല്‍മാഹിര്‍ അറബിക് അകാഡമിക് അവാര്‍ഡ് വിതരണം ചെയ്തു

Wayanad

സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ AUP സ്‌കൂളില്‍ നിന്നും അല്‍മാഹിര്‍ അറബിക് അകാഡമിക് അവാര്‍ഡ് നേടിയ ജേതാക്കള്‍ക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അധ്യാപകരായ ആയിഷ കെ എ, അബ്ദുല്‍ ജലീല്‍ പി എന്നിവര്‍ വിജയികളെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *