സപ്ലൈകോ ഫെയര്‍ ഉദ്ഘാടനം ചെയ്തു

Kottayam

പാലാ: റംസാന്‍ വിഷു ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന താലൂക്ക് തല സപ്ലെകോ ഫെയര്‍ മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, സപ്ലൈകോ പാലാ മാനേജര്‍ ജോമോള്‍ പി സെബാസ്റ്റ്യന്‍, വി ജെ ബേബി വെള്ളിയേപ്പള്ളി, താലൂക്ക് ഡിപ്പോ മാനേജര്‍ റിമേഷ് കെ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *