നഗരസഭ ഷെല്‍ട്ടര്‍ ഹോമില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Wayanad

കല്പറ്റ: നഗരസഭ തണലോരം ഷെല്‍ട്ടര്‍ ഹോമിലേക്ക് താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

  1. മാനേജര്‍ (1 ) യോഗ്യതകള്‍: ബിരുദം; സമാന മേഖലയില്‍ പ്രവര്‍ത്തിപരിചയം അധിക യോഗ്യതയായി കണക്കാക്കും. ശമ്പളം: പരമാവധി 12000 രൂപ. വയസ്സ്: 50 ല്‍ കുറവ.്
  2. കെയര്‍ട്ടേക്കര്‍ (3) യോഗ്യതകള്‍: 8-ാം തരം; സമാന മേഖലയില്‍ പ്രവര്‍ത്തിപരിചയം അധിക യോഗ്യതയായി കണക്കാക്കും. ശമ്പളം: പരമാവധി 8000 രൂപ.
    താത്പര്യപ്പെടുന്നവര്‍ 26ന് രാവിലെ 10 മണിക്ക് ബയോഡാറ്റയും അസ്സല്‍ രേഖകളും സഹിതം കല്പറ്റ നഗരസഭയില്‍ ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിച്ചു.