ദര്‍ശനം ബാലവേദി അംഗങ്ങള്‍ക്ക് സ്‌പോര്‍ട്‌സ്‌കിറ്റ് വിതരണം ചെയ്തു
കോഴിക്കോട്: കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയിലെ ബാലവേദി അംഗങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണം വിതരണം ചെയ്തു. ദര്‍ശനം ഗ്രന്ഥശാല വൈസ് പ്രസിസന്റ് സി പി ആയിഷബീ ഉദ്ഘാടനം ചെയ്തു. മെന്റര്‍ ജസീലുദ്ദീന്‍ പി, തങ്കം പാലങ്ങാട് എന്നിവര്‍ ആശംസ നേര്‍ന്നു. ബാലവേദി ഭാരവാഹികളായി നിവേദ് കൃഷ്ണ (പ്രസിഡന്റ്), പി ചിന്തു, ഷാമില്‍ (വൈസ് പ്രസിഡന്റ്മാര്‍), ആദില മുഷാദ് (സെക്രട്ടറി), ബി എസ് നക്ഷത്ര(ജോയിന്‍ സെകട്ടറി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 20 ന് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം, 27 ന് ദേവഗിരി സെന്റ് […]
Continue Reading