വേനപ്പാറ: പെരിവില്ലി കീഴേത്ത് ടെനി രാജു(44) നിര്യാതനായി. പുതുപ്പാടി ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. പിതാവ്: രാജു ജോണ്‍. മാതാവ്: ഫിലോമിന. സഹോദരങ്ങള്‍: ടെസ്സി ജോഷി മങ്കുത്തേല്‍, ടിജോ രാജു (എ എം വി ഐ കൊടുവള്ളി സബ് ആര്‍ ടി ഒ). സംസ്‌കാരം 16ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3.30ന് വേനപ്പാറ തിരുക്കുടുംബ ദേവാലയത്തില്‍.