കുഞ്ഞിബി

Kozhikode ചരമം Obit

കോഴിക്കോട്: കണ്ണഞ്ചേരി ഫാത്തിമ മന്‍സിലില്‍ എന്‍ പി കുഞ്ഞിബി (67)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുല്‍റഹ്മാന്‍. പരേതനായ മാണിവീട്ടില്‍ സൈതാലികുട്ടിയുടെയും എന്‍ പി ഫാത്തിമയുടെയും മകളാണ്. സഹോദരങ്ങള്‍: എന്‍ പി അബൂബക്കര്‍, എന്‍ പി അബ്ദു, പാത്തുമ്മു, ആച്ചുമ്മ, ആയിഷ, അസ്മ.

Leave a Reply

Your email address will not be published. Required fields are marked *