എലത്തൂരില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണ അന്ത്യം

ചരമം Obit

എലത്തൂര്‍: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ സ്‌റ്റേഷന് സമീപം മാട്ടുവയില്‍ ലാല്‍ കൃഷ്ണ (24) യാണ് ടെയില്‍ തട്ടി മരിച്ചത്: മാട്ടു വയില്‍ ബാല പ്രദീപന്റെയും ഷിമയുടെ മകന്‍. ഏക സഹോദരി അപര്‍ണ്ണ .