കുത്തേറ്റ ബി ജെ പി പ്രവര്‍ത്തകന്‍ മരിച്ചു

ചരമം Obit

കൊല്ലം: കുത്തേററ് ചികിത്സയിലായിരുന്ന ബി ജെ പി പ്രവര്‍ത്തകന്‍ മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി സുമേഷ് (44) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. ബി ജെ പിയുടെ പ്രാദേശിക നേതാവാണ് മരിച്ച സന്തോഷ്.