സ്നേഹ സംഗമങ്ങൾ ഹൃദയങ്ങളെ ഒന്നിപ്പിക്കും: എം.എം. അക്ബർ

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച സൈതൂൺ റെസ്റ്റോറന്റിൽ പ്രശാന്തമായ അന്തരീക്ഷത്തിൽ “സ്നേഹ സംഗമം” എന്ന പേരിൽ മനോഹരമായ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ പ്രസിഡന്റായ സുബൈർ വക്ര അധ്യക്ഷനായിരുന്നു. സൗഹൃദവും സ്നേഹവും പങ്കുവെക്കുന്ന വേദിയായി അരങ്ങേറിയ ഈ സംഗമത്തിൽ ദോഹയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമൂഹത്തിലെ നിരവധിയാളുകളും അവരുടെ കുടുംബങ്ങളുമാണ് പങ്കെടുത്തത്. Niche of Truth ഡയറക്ടറും പ്രഭാഷകനുമായ എം.എം. അക്ബർ മുഖ്യപ്രഭാഷണത്തിന് നേതൃത്വം നൽകി. “ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന സ്നേഹത്തിന്റെ ആധുനിക സാമൂഹിക പ്രസക്തി” […]

Continue Reading