K-Smart: സ്വന്തമായി ലോഗിൻ ഉണ്ടാക്കാം
2025 ഏപ്രിൽ മുതൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും; മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എന്നിവിടങ്ങളിൽ K-SMART Application നിലവിൽ വന്നിരിക്കുകയാണല്ലോ. പൊതുജനങ്ങൾക്ക് എല്ലാത്തരം അപേക്ഷകളും പരാതികളും ഇനിമുതൽ സിറ്റിസൺ ലോഗിനിൽ നിന്നും online ആയി മാത്രമേ സമർപ്പിക്കാൻ കഴിയുകയുള്ളൂ. വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകളും പരാതികളും തദ്ദേശ ഭരണ സ്ഥാപന ഓഫീസുകളിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. (Except for RTI applications – RTI applications can be submit either by […]
Continue Reading