നടന്‍ വിജയ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമായേക്കും
തമിഴ്‌നാട് കത്ത് / ഡോ കൈപ്പാറേടന്‍ നടന്‍ വിജയ് സജീവ രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തമായി. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി വിജയ് അടുത്തു തന്നെ ചര്‍ച്ച നടത്തും. നിരവധി നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിജയതന്ത്രമൊരുക്കിയ രാഷ്ട്രീയ ചാണക്യനാണ് പ്രശാന്ത് കിഷോര്‍. പല ഘട്ടങ്ങളിലായി നരേന്ദ്ര മോദി, നിതീഷ് കുമാര്‍, കേജരിവാള്‍ കോണ്‍ഗ്രസ്സിലെ അശോക് ഗേലോട്ട്, എം കെ സ്റ്റാലിന്‍, മമത ബാനര്‍ജി, […]
Continue Reading