എ ഐ ക്യാമറ പ്രമുഖര്‍ക്ക് മുന്നില്‍ കണ്ണടയ്‌ക്കേണ്ട; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: മന്ത്രിമാര്‍ക്കും പ്രമുഖര്‍ക്കും മുന്നില്‍ എ ഐ ക്യാമറകള്‍ മിഴിയടക്കുമെന്നതിനെതിരെ കേസുമായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. സംസ്ഥാനത്ത് എ ഐ ക്യാമറ നിരീക്ഷണത്തില്‍ നിന്നും മന്ത്രിമാരേയും പ്രമുഖരേയു ഒഴിവാക്കിയ സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. ഉന്നതരെ ഒഴിവാക്കിയത് സാധാരണ പൗരന്മാരോടുള്ള അനീതിയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. സേഫ് കേരള റോഡ് നിരീക്ഷണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ 20നാണ് സംസ്ഥാനത്താകെ എ ഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചത്. വേണ്ടത്ര ബോധവത്ക്കരണം നടത്തിയില്ലെന്നാരോപിച്ച് […]
Continue Reading