ക്യാമറയില്‍ ആര് കുടുങ്ങും; തെളിവുണ്ടെന്ന് ചെന്നിത്തല, മറുപടി പറയേണ്ടത് കെല്‍ട്രോണാണെന്ന് മന്ത്രി
പദ്ധതി സംബന്ധിച്ച എല്ലാ രേഖകളും തന്റെ പക്കലുണ്ട്. താന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തന്നില്ല. എന്നാലിപ്പോള്‍ എന്റെ കൈയ്യിലുണ്ട്. രേഖകള്‍ പുറത്ത് വിടാന്‍ സര്‍ക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കില്‍ താന്‍ തന്നെ രേഖകള്‍ പുറത്തുവിടുമെന്നും ചെന്നിത്തല പറയുന്നു. തിരുവനന്തപുരം: സര്‍ക്കാറിന്റെ സേഫ് കേരള പ്രൊജക്ടുമായി ബന്ധപ്പെട്ട് സ്ഥാപിച്ച എ ഐ ക്യാമറകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കൊഴുക്കുന്നു. അഴിമതി സംബന്ധിച്ച തെളിവുണ്ടെന്നും ഇതുസംബന്ധിച്ച രേഖകള്‍ കയ്യിലുണ്ടെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുമ്പോള്‍ […]
Continue Reading