കുട്ടികാലന്മാര്‍ക്ക് കൂട്ട് പോയ മുതു കാലന്‍, സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ പ്രതികള്‍ക്ക് കൂട്ടുപോയ സി പി എം നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഞ്ജു പാര്‍വതി പ്രഭീഷ്
വയനാട് പൂക്കോട് വെറ്റിറനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ഹാജരാക്കുന്ന സമയത്ത് മജിസ്‌ട്രേറ്റിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയില്‍ പോയ സി പി എം നേതാവും കല്പറ്റ മുന്‍ എം എല്‍ എയുമായ സി കെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ശക്തമാകുന്നു. കുട്ടികാലന്മാര്‍ക്ക് കൂട്ട് പോയ മുതു കാലന്‍!! പാല്‍ക്കുടത്തില്‍ തിന്മയുടെ കാളകൂട വിഷം പേറുന്ന വെറും നാലാം കിട ഊച്ചാളി സഖാവിന് അപ്പുറം ഒന്നുമില്ല ഈ മുതുകാലന്‍ എന്ന് പൊതുസമൂഹം ഇപ്പോള്‍ തിരിച്ചറിയുന്നുവെന്ന് […]
Continue Reading