എന്‍ എം ഡി സി സഹകരണ നാട്ടുചന്ത ഗാലറിയില്‍ മഴയെത്തും മുന്‍പേ ചിത്രപ്രദര്‍ശനം

കല്പറ്റ: എന്‍ എം ഡി സി നാട്ടുചന്ത ഗാലറിയില്‍ കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘മഴയെത്തും മുന്‍പേ’ എന്ന പേരിലുള്ള ചിത്രപ്രദര്‍ശനവും കരകൗശല വിദഗ്ധരുടെ സംഗമവും സംഘടിപ്പിച്ചു. കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (KADCO) ചെയര്‍മാന്‍നെടുവത്തൂര്‍ സുന്ദരേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചിത്രകാരന്‍മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനും സര്‍ക്കാര്‍ തലത്തില്‍ സ്ഥിരം സംവിധാനം ഉണ്ടാവണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നടുവത്തൂര്‍ സുന്ദരേശന്‍ പറഞ്ഞു. കേരളത്തിലെ പ്രമുഖ ചിത്രകാരന്മാരായ ഗംഗന്‍ ചെമ്മറത്തൂര്‍, ജയപ്രകാശ് കെ വി, […]

Continue Reading