ഏതെങ്കിലും പ്രവര്‍ത്തകര്‍ പതിപ്പിച്ച ഒരു പോസ്റ്ററിന്റെ പേരില്‍ തകരുന്നതല്ല പ്രതിപക്ഷ ഏകോപന നീക്കം: അഭിഷേക് ഝാ
ബീഹാര്‍ കത്ത് / ഡോ.കൈപ്പാറേടന്‍ ഏതെങ്കിലും ജെ ഡി യു പ്രവര്‍ത്തകര്‍ പതിപ്പിച്ച ഒരു പോസ്റ്ററിന്റെ പേരില്‍ തകരുന്നതല്ല പ്രതിപക്ഷ ഏകോപന നീക്കമെന്ന് ജെ ഡി യു വക്താവ് അഭിഷേക് ഝാ പറഞ്ഞു. നിതീഷ് കുമാറാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള ബി ജെ പിയുടെ എതിരാളി എന്ന മട്ടില്‍ ആരെങ്കിലും ഒരു പോസ്റ്റര്‍ ഒട്ടിച്ചാല്‍ അത് വിവാദമാക്കേണ്ടതില്ലെന്നും ഏതോ ഒരുപ്രവര്‍ത്തകന്‍ ആവേശം കൊണ്ട് ചെയ്തതാണതെന്നും അഭിഷേക് ഝാ പറഞ്ഞു. അതിന്റെ പേരില്‍ തകരുന്നതല്ല പ്രതിപക്ഷ ഏകോപന നീക്കം. മുഖ്യമന്ത്രി […]
Continue Reading