എല്‍ ജെ ഡി- ജെ ഡി (യു) കേന്ദ്ര നേതൃത്വവുമായി ലയന ചര്‍ച്ച നടത്തി

ആര്‍ ജെ ഡിക്ക് പുറമെ ജെ ഡി യുമായും എല്‍ ജെ ഡി ലയന സാധ്യത പരിഗണിക്കുന്നു. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള എല്‍ ജെ ഡി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജെ ഡി യുവുമായി ലയിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ആരാഞ്ഞ് ഇതിനോടകം ചര്‍ച്ച നടത്തി. ആദ്യ ചര്‍ച്ചയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനവും രണ്ടു ദേശീയ ഭാരവാഹിത്വവുമാണ് ശ്രേയാംസ് കുമാര്‍ ലയന ചര്‍ച്ചയില്‍ ആവിശ്യപ്പെട്ടത്. ഇടതുമുന്നണിയുടെ ഭാഗമായി മാറാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിന് തയ്യാറാണെങ്കില്‍ ലയനത്തിനു വിരോധമില്ലെന്നുമായിരുന്നു J […]

Continue Reading