ജെ ഡി യു വിട്ട നേതാക്കള്‍ക്ക് അംഗത്വം നല്‍കി ബി ജെ പി; ജനപിന്തുണയില്ലാത്തവരാണ് പാര്‍ട്ടി വിട്ടതെന്ന് ജെ ഡി യു

ബീഹാര്‍ കത്ത് / ഡോ.കൈപ്പാറേടന്‍ യാതൊരു ജനപിന്തുണയുമില്ലാത്തവരാണ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയതെന്നും പാര്‍ട്ടിക്ക് ഒരു പോറല്‍ പോലും വരുത്താന്‍ ഇവര്‍ക്ക് കഴിയില്ലെന്നും ജെ ഡി യു. എന്നാല്‍ ഈ നേതാക്കളെ പാര്‍ട്ടി അംഗത്വം നല്‍കി പരവതാനിവിരിച്ച് സ്വീകരിച്ചിരിക്കുകയാണ് ബി ജെ പി. ഇതോടെ ഇനി ബീഹാര്‍ ബി ജെ പി കീഴടക്കുമെന്ന പ്രചരണവുമായി കാവി മാധ്യമപ്പട രംഗത്തിറങ്ങിയിരിക്കുകയാണ്. ജെ ഡി യുവില്‍ നിന്നും ഒറ്റപ്പെട്ടു പുറത്തുപോയ മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ ദേശീയ അധ്യക്ഷനുമായ ആര്‍ […]

Continue Reading