വിദ്യാഭ്യാസ മേഖലയില്‍ വന്‍കുതിച്ചുചാട്ടത്തിനൊരുങ്ങി ബീഹാര്‍

ബീഹാര്‍ കത്ത്: ഡോ.കൈപ്പാറേടന്‍ വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തു തന്നെ ഏറ്റവും പിന്നോക്കം നിന്നിരുന്ന ബീഹാര്‍ സംസ്ഥാനം പൊതു വിദ്യാഭ്യാസ രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. ആസൂത്രണക്കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു ലക്ഷത്തി എഴുപത്തിയെണ്ണായിരം അധ്യാപകരെ ഉടനടി നിയമിക്കുന്നതിന് ബിഹാര്‍ മന്ത്രിസഭ ഉത്തരവിട്ടു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മെയ് 10 നകം പ്രഖ്യാപിക്കും. ആസൂത്രണ വകുപ്പിന്റെ ശുപാര്‍ശകള്‍ പ്രകാരം ബീഹാര്‍ ടീച്ചര്‍ സര്‍വീസ് റെഗുലേഷന്‍സ് 2023 നും ഇന്നലത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. നിയമനങ്ങള്‍ സുതാര്യമാക്കാന്‍ […]

Continue Reading