ബീഹാറില്‍ സഖ്യമോഹികളെ വെട്ടിലാക്കി അമിത്ഷ; ബി ജെ പി മുഴുവന്‍ സീറ്റിലും മത്സരിക്കും
ബീഹാര്‍ കത്ത്/ ഡോ. ബിജു കൈപ്പാറേടന്‍ പറ്റ്‌ന: ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളിലും ബി ജെപി മത്സരിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തോടെ സഖ്യം മോഹിച്ചു നിന്ന ചിരാഗ് പസ്വാനും കേന്ദ്രമന്ത്രി പശുപതി പരസും ഉപന്ദ്രേ കുശ്വാഹയും പ്രശാന്ത് കിഷോറും വെട്ടിലായി. ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളിലും ബി ജെ പി നേരിട്ടു മത്സരിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനമാണ് സഖ്യം പ്രതീക്ഷിച്ചു കാത്തിരുന്ന സംസ്ഥാനത്തെ JDU വിരുദ്ധര്‍ക്ക് കനത്ത പ്രഹരമായി മാറിയത്. ദളിത് നേതാവ് ചിരാഗ് പാസ്വാനേയും LJP […]
Continue Reading