ഗാര്‍ഹിക തൊഴിലാളി സംരക്ഷണ ബില്‍ അന്തിമഘട്ടത്തില്‍
തിരുവനന്തപുരം: ഗാര്‍ഹിക തൊഴിലാളി അവകാശ സംരക്ഷണ ബില്‍ ഉടന്‍ പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പ്രത്യേക ബില്‍ അന്തിമഘട്ടത്തിലാണ്. രാജ്യത്ത് ആദ്യമായിരിക്കും ഇത്തരമൊരു ബില്‍ ഒരു സംസ്ഥാനത്ത് നിലവില്‍ വരുന്നത്. കൂടുതലും സ്ത്രീ പങ്കാളിത്തമുള്ള സംസ്ഥാനത്തെ ഗാര്‍ഹിക തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള മറ്റ് പദ്ധതികള്‍ക്കും ആനുകൂല്യങ്ങളും പുറമെയാണിത്,’ മുഖ്യമന്ത്രി പറഞ്ഞു. കേരളവും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായുള്ള പ്രവര്‍ത്തനങ്ങളുടെ ശതാബ്ദി നിറവില്‍ തൊഴില്‍വകുപ്പും സംസ്ഥാന ആസൂത്രണ […]
Continue Reading