സംഘപരിവാറിന്റെ അഴിമതി വിരുദ്ധതാ പ്രസംഗം വേശ്യയുടെ സദാചാര പ്രസംഗമാണ്
വിപല്‍ സന്ദേശം/ സി ആര് പരമേശ്വരന് കഴിഞ്ഞ കൊല്ലം ബിബിസിയെ റെയ്ഡ് ചെയ്യുക വഴി അങ്ങിനെ ഭാരതത്തിലെ അവസാനത്തെ നിയമലംഘകനെയും പാഠം പഠിപ്പിച്ചു! ബിബിസിയിലെ സാമ്പത്തിക ക്രമക്കേടിനെതീരെ റെയ്ഡ് നടത്തിയതിനെ അല്ല കുറ്റപ്പെടുത്തിയത്. അതിന്റെ ടൈമിംഗിനെ ആണ്. മോദിക്കെതിരെ വാര്‍ത്ത വന്ന ആഴ്ചയില്‍ തന്നെ ബിബിസി യെ റെയ്ഡ് നടത്തിയതിനെ കുറിച്ചാണ്. അതിനര്‍ത്ഥം,ബിബിസിയുടെ സാമ്പത്തിക കുറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കയ്യില്‍ വെച്ച് കൊണ്ട് പാര്‍ട്ടിക്കും വ്യക്തിക്കും ആപല്‍ക്കരമായ വാര്‍ത്ത വന്നപ്പോള്‍ മാത്രം റെയ്ഡ് ചെയ്യുകയായിരുന്നു എന്നാണ്. സെലക്ടീവ് […]
Continue Reading