ഇത്രയും വിപുലമായി, സർവർക്കും വായ്ക്കരിയിടുന്ന വ്യാപാരി – വ്യവസായികൾ എങ്ങിനെ ശരിയായി നികുതിയടക്കും?
വിപൽ സന്ദേശം / സി ആർ പരമേശ്വരൻ നികുതിപ്പിരിവിന്റെയും നികുതിച്ചോർച്ചയുടെയും കാര്യം തന്നെ. ഇന്ത്യയിലെ 4 പഴയ മെട്രോകളും എട്ടോ പത്തോ tier 2 മെട്രോകളും കണക്കിലെടുത്താൽ വ്യാപാരവ്യവസായ ഊർജസ്വലതയുടെ കാര്യത്തിലും നികുതിവരുമാനത്തിന്റെ കാര്യത്തിലും കേരളം സഖാക്കൾക്ക് മാത്രം രോമാഞ്ചം നൽകുന്ന ഇന്ത്യയുടെ കോണകവാലാണ്. സെൻട്രൽ മുംബൈയിലെ ഒരു തെരുവിൽ നടക്കുന്ന വ്യാപാരമോ നികുതി വരുമാനമോ പോലും ഒരു പക്ഷെ മുഴുവൻ കേരളത്തിൽ നിന്നും ഉണ്ടാവാൻ ഇടയില്ല. അവിടങ്ങളിൽ ഒക്കെ ഹഫ്ത വാങ്ങുന്ന ഗുണ്ടകളും മാഫിയകളും ഉണ്ട്. […]
Continue Reading