അഭ്യസ്തവിദ്യർ പാർട്ടികൾക്കതീതമായി രാഷ്ട്രീയ തസ്കരന്മാരോടുള്ള ആരാധനയെക്കുറിച്ച് പുനർ ചിന്തിക്കണം
വിപൽ സന്ദേശം/ സി ആർ പരമേശ്വരൻ അന്തർധാരയെ കുറിച്ച് ഒരു സംശയവും വേണ്ട. ഉള്ളിജിക്ക് മാസപ്പടിയും പരിസ്ഥിതി ആക്ടിവിസ്റ്റ് കൂടിയായ വിശുദ്ധൻ മുൻ അധ്യക്ഷന് ലംപ്സവും ഉണ്ടെന്നാണ് കേൾവി. പേർ ഇതുവരെ വെളിച്ചത്ത് വരാത്ത കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും കൂടി ഉണ്ട് സഹായം. ഇപ്പോൾ മാസപ്പടി വാർത്ത ഉൾപേജുകളിൽ മാത്രം കൊടുക്കുന്ന പത്രങ്ങൾ ഏതൊക്കെയാണോ അവക്കും കിട്ടിയിട്ടുണ്ട് വേണ്ടത്ര . കർത്താവിന്റെ ഡയറി ഇപ്പോൾ അത് കയ്യിലുള്ള കേന്ദ്ര ഏജൻസി SFIO ക്ക് കൈമാറിയിട്ടില്ല എന്നാണ് അറിവ്. ബിജെപി- […]
Continue Reading