കിരീടത്തിലെ സേതുമാധവന് പിന്നാലെ വീരസ്യം മുഴക്കി നടക്കുന്ന കൊച്ചിൻ ഹനീഫ കഥാപത്രമാണ് കെ ജെ പി
വിപൽ സന്ദേശം/ സി ആർ പരമേശ്വരൻ കെ ജെ പിയെ പേടിച്ചിട്ടാണ് കമ്മികൾ കോഴിക്കോട്ട് സദാചാര പോലീസിങ് നടത്തിയ മഹിളാ മോർച്ചക്കാരെ ആക്രമിക്കാത്തത് എന്നാണോ കരുതുന്നത്? രണ്ടുമൂന്നു ജന്മം തടവ് ശിക്ഷ കിട്ടാവുന്ന അഞ്ചാറു കേസുകൾ ഇട്ട് ഒന്നും ചെയ്യാതെ പെരുങ്കള്ളനെ സംരക്ഷിച്ച്, അതേസമയം പേടിപ്പിച്ച്, നിൽക്കുകയാണ് രാമരാജു മോദിരാജു. ഇനിയിപ്പോൾ ക്യാപ്റ്റന്റെ മുഖത്തിട്ട് തോണ്ടിയാലും കമ്മികൾ കേരള സംഘികളെ തിരിച്ചു ഒന്നും ചെയ്യില്ല. സദാചാരപോലീസിംഗ് നടത്തിയ മോർച്ച ചേച്ചിമാരെ മോർച്ചറിയിലാക്കുമെന്ന് DYFI. ചുമ്മാ. സദാചാര പോലീസിംഗ് […]
Continue Reading