രാജ്യത്ത് നടക്കുന്നത് കള്ളന്മാരുടെ ഫെഡറലിസം
വിപൽ സന്ദേശം/ സി ആർ പരമേശ്വരൻ കേന്ദ്രത്തിലെ സംഘപരിവാറും കേരളത്തിലെ സി പി എമ്മും ഏതാണ്ട് ഒരേ മാതൃകയിൽ, പക പോക്കുവാനും തങ്ങൾക്ക് അനുകൂലമായി മെരുക്കുവാനും ഉന്നം വയ്ക്കുന്ന ശത്രുപക്ഷത്തുള്ള രാഷ്ട്രീയ അഴിമതിക്കാർ ശരിക്കും അഴിമതിക്കാർ തന്നെ ആണോ? 99 ശതമാനവും അതെ. അവർ അഴിമതിക്കാർ തന്നെ ആണ്. അഴിമതിക്കെതിരെ നീങ്ങുന്നു എന്ന് നടിക്കുന്ന കേന്ദ്രത്തിലെ സംഘപരിവാറും കേരളത്തിലെ സിപിഎമ്മും മറ്റുള്ളവർക്കെതിരെ ശിക്ഷാനടപടികൾ എടുക്കാൻ തക്ക ധാർമ്മികത ഉള്ളവരാണോ?അഴിമതിരഹിതരാണോ? അല്ല.നൂറല്ല, നൂറ്റമ്പത് ശതമാനവും അധാർമ്മികർ ആണവർ.അഴിമതിക്കാരുമാണവർ. എന്താണ് […]
Continue Reading