കൗപീനത്തിലെ കാമ്പസ് രാഷ്ട്രീയം

വിപൽ സന്ദേശം / സിആർ പരമേശ്വരൻ പൊതുവെ മരണങ്ങൾ ചലിപ്പിക്കാത്ത എന്റെ മനസ്സിലിരുന്ന് ആ പയ്യൻ വിങ്ങുന്നു.കൗപീനത്തിലെ കാമ്പസ് രാഷ്ട്രീയം. 1965 മുതലുള്ള ഓർമ്മകളുണ്ട്. അന്ന് ഈ നശിച്ച സാധനത്തിന്റെ പേര് കെ.എസ്.എഫ്. എന്നായിരുന്നു. അന്ന് ഇന്നത്തെ കാരണഭൂതൻ അതിന്റെ ആർഷോ ആയിരുന്നു. ശതമാനത്തിൽ പറഞ്ഞാൽ ടാറ്റയോ അംബാനിയോ അദാനിയോ ഉണ്ടാക്കാത്ത കൊള്ളലാഭം അയാൾ അന്നു തുടങ്ങിയ സംരംഭത്തിൽ നിന്ന് ജീവിതത്തിൽ ഉണ്ടാക്കി. ഫിലിപ്പ്. എം പ്രസാദുമായി മത്സരിച്ച് ഇയാൾ ജയിക്കുകയോ തോൽക്കുകയോ ചെയ്തത് ഓർമ്മയുണ്ട്. ഫിലിപ്പ് […]

Continue Reading