കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കര്‍മ പദ്ധതി; ആറു മേഖലകളില്‍ പ്രത്യേക ശ്രദ്ധ

തിരുവനന്തപുരം: കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള പുതുക്കിയ കര്‍മ പദ്ധതി കേരളം പ്രഖ്യാപിച്ചു. കേരള സ്‌റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് 2023-2030 എന്ന പേരില്‍ പുതുക്കിയ ആക്ഷന്‍ പ്ലാനില്‍ കാലാവസ്ഥാ മാറ്റത്തെ ചെറുക്കാന്‍ വരുന്ന ഏഴു വര്‍ഷം സംസ്ഥാനത്തു നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും പ്രത്യേക ശ്രദ്ധ നല്‍കേണ്ട മേഖലകളെക്കുറിച്ചും കൃത്യമായി പ്രതിപാദിക്കുന്നു. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തില്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച പാര്‍ട്‌ണേഴ്‌സ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കര്‍മപദ്ധതി പ്രകാശനം ചെയ്തത്. കൃഷി, കന്നുകാലിവളര്‍ത്തല്‍, […]

Continue Reading