സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടുന്നു, ഇന്നുമുതല്‍ പരിശോധനകളുടെ എണ്ണം കൂട്ടും

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്നുമുതല്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ നിര്‍ദേശം. എല്ലാ ആശുപത്രികളിലും കൊവിഡ് പരിശോധന തുടങ്ങാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ ഞായറാഴ്ച 277 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത 260 കൊവിഡ് കേസുകളില്‍ 227 എണ്ണവും കേരളത്തിലാണ്. സംസ്ഥാനത്ത് 1634 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ ഉള്ളത്. ശനിയാഴ്ച സംസ്ഥാനത്ത് നാലു പേര്‍ കൊവിഡ് […]

Continue Reading