ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളെ കെട്ടിയിട്ട് തല്ലികൊല്ലുമ്പോഴും മുഖ്യമന്ത്രിക്ക് പ്രശ്‌നം ക്ലിഫ് ഹൗസിലെ മരപ്പട്ടി: സി പി ജോണ്‍

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരിച്ച് സി എം പി നേതാവ് സി പി ജോണ്‍. കേരളത്തില്‍ അരാജകമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളില്‍ സമ്പൂര്‍ണ്ണ ഫാസിസമാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികളെ കെട്ടിയിട്ട് തല്ലികൊല്ലുന്നു. അപ്പോഴും മുഖ്യമന്ത്രിക്ക് പ്രശ്‌നം ക്ലിഫ് ഹൗസിലെ മരപ്പട്ടിയാണെന്ന് സി പി ജോണ്‍ വിമര്‍ശിച്ചു. സിദ്ധാര്‍ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് സി പിജോണ്‍ ആവശ്യപ്പെട്ടു. കേസ് സിറ്റിംഗ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കണം. പൊലീസ് അന്വേഷണത്തില്‍ […]

Continue Reading