പാമ്പ് കടിച്ചത് അറിഞ്ഞില്ല; ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിക്ക് ദാരുണ അന്ത്യം

കൊച്ചി: പാമ്പുകടിയേറ്റത് അറിയാത്തതിനെ തുടര്‍ന്ന് ചികിത്സ വൈകിയ യുവതിക്ക് ദാരുണ അന്ത്യം. പാലക്കാട് സ്വദേശി അന്‍സിലിന്റെ ഭാര്യ നിഷിദ (36)യ്ക്കാണ് പാമ്പ് കടിച്ചത് അറിയാത്തതിനെ തുടര്‍ന്ന് കൃത്യ സമയത്ത് ചികിത്സ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. നിഷിദ അയല്‍ വീട്ടിലെ പ്ലാവില്‍ നിന്നും ചക്കയിടുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റതെന്നാണ് സംശയം. ചക്കയിട്ട് തിരിച്ച് വീട്ടിലെത്തിയ നിഷിദയുടെ ഇടതുകൈപ്പത്തിക്ക് മുകളില്‍ എന്തോ കടിച്ചതായ പാടുണ്ടായിരുന്നു. ഇതുകണ്ട് പന്തികേട് തോന്നിയ യുവതി വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് പിന്നാലെ കോലഞ്ചേരി മെഡിക്കല്‍ […]

Continue Reading