പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വീട്ടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഒറ്റശേഖരമംഗലം സ്വദേശി അഭിനവ് സുനില്‍ (16) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് മുകുന്ദറ ലയോള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അഭിനവിന് തന്നെ ഏതോ ജീവി കടിച്ചതായി സംശയം തോന്നിയത്. ഉടന്‍ തന്നെ അച്ഛനെ വിവരമറിയിക്കുകയും അടുത്തുള്ള ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് സ്ഥിതി കൂടുതല്‍ മോശമായതോടെ […]

Continue Reading