ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനത്തിന് സൗകര്യമൊരുക്കണം: ഇ ടി മുഹമ്മദ് ബഷീര്‍
വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. പുളിക്കല്‍: ഭിന്നശേഷിക്കാരുടെ കഴിവുകളെ കണ്ടെത്തി അവര്‍ക്കാശ്യമായ തൊഴില്‍ പരിശീലനവും തൊഴിലവസരവും സൃഷ്ടിക്കല്‍ സമൂഹത്തിന്റെ ബാധ്യതയാണെന്ന് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. പ്രസ്താവിച്ചു. പുളിക്കല്‍ എബിലിറ്റി ക്യാമ്പസില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്റ് ബേസിക് ഇലക്ട്രോണിക് കോഴ്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് ഏറെ തൊഴിലാവസരങ്ങള്‍ ലഭ്യമാവുന്ന മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്റ് ബേസിക് ഇലക്ട്രോണിക് […]
Continue Reading