കാണികളുടെ കണ്ണിനും മനസ്സിനും കുളിരേകുന്ന വയനാട് പുഷ്‌പോത്സവത്തിന് നാളെ തുടക്കം

കല്പറ്റ: വയനാട് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20 മുതല്‍ 2024 ജനുവരി 10വരെ കല്പറ്റ ബൈപ്പാസ് ഫഌര്‍ഷോ ഗ്രൗണ്ടില്‍ വയനാട് പുഷ്‌പോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈവിധ്യമാര്‍ന്ന ആയിരത്തിലധികം വ്യത്യസ്തമായ പൂക്കളുടെ പ്രദര്‍ശനം, കാര്‍ഷക ഉത്പന്നങ്ങളുമായി നഗരവീഥിയിലൂടെ രഥയാത്ര, ഹെലികോപ്ടര്‍ യാത്ര, ഫുഡ് കോര്‍ട്ട്, വിദ്യാര്‍ത്ഥികള്‍ക്ക് ചിത്ര രചന മത്സരം, കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമായി വിവിധ മത്സരങ്ങള്‍, വെജിറ്റബിള്‍ കാര്‍വിംഗ് ഫഌവര്‍ അറേഞ്ച്‌മെന്റ് മത്സരം, വിവിധ വാണിജ്യ സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയവ […]

Continue Reading