കപ്പ കഴിക്കാം ഗുണങ്ങള്‍ അറിഞ്ഞുതന്നെ
മലയാളികളുടെ തീന്മേശയിലെ പ്രിയപ്പെട്ട ഭക്ഷണമാണ് കപ്പ. കപ്പ കൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം. കപ്പ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവായിരിക്കാം. കപ്പ ബിരിയാണി, കപ്പ പുഴുക്ക്, കപ്പ ചെണ്ടന്‍ പുഴുങ്ങിയത് ഇങ്ങനെ നിരവധി വിഭവങ്ങളാണ് കപ്പ കൊണ്ട് ഉണ്ടാക്കുന്നത്. എന്തായാലും നമുക്ക് കപ്പ കഴിക്കാം, ഗുണങ്ങള്‍ അറിഞ്ഞു തന്നെ. കപ്പ കഴിക്കാന്‍ മടിയുള്ളവരും കപ്പയുടെ ഗുണങ്ങള്‍ കേട്ടാല്‍ ഇനിമുതല്‍ കപ്പ കഴിക്കും. നിരവധി ഔഷധ ഗുണങ്ങളാണ് കപ്പയ്ക്ക് ഉള്ളത്. വൈറ്റമിന്‍സ്, മിനറല്‍സ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സമ്പുഷ്ടമാണ് കപ്പ. […]
Continue Reading