ബിരിയാണികളിലെ വിത്യസ്തന്‍ കപ്പ ബിരിയാണി
കേരളീയരുടെ പ്രയ വിഭവങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് കപ്പ ബിരിയാണി. എല്ലും കപ്പ, കപ്പ ഇറച്ചി എന്നൊക്കെ പേരിട്ടു വിളിക്കുന്ന ഈ വിഭവം വടക്കന്‍ മലയോര മേഖലകളില്‍ ആഘോഷങ്ങള്‍ക്കു തലേദിവസം വിളമ്പുന്ന പ്രധാന വിഭവങ്ങളില്‍ ഒന്നാണ്. വെണ്ണ പോലെ അലിയുന്ന കപ്പയില്‍ നെയ്യുള്ള പോത്തിറച്ചി എല്ലോടു കൂടി വേവിച്ചു ചേര്‍ത്ത് കുഴച്ചെടുക്കുന്നതാണ് കപ്പ ബിരിയാണി. ഒരു ഗ്രേവി ടൈപ്പ് വിഭവമാണെങ്കിലും നല്ല കപ്പയുടെയും മസാലയിട്ടു വച്ച ബീഫിന്റെയും വെളിച്ചെണ്ണയില്‍ മൊരിഞ്ഞ കറിവേപ്പിലയുടെയും ആസ്വാദ്യകരമായ സുഗന്ധം ആരുടേയും രസമുകുളങ്ങളെ ഉണര്‍ത്താന്‍ […]
Continue Reading