മുന്തിരിയില്‍ കേമന്‍ ചുവന്നതോ പച്ചയോ

വിവിധ നിറത്തിലുള്ള മുന്തിരികള്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ ഏത് ഇനത്തിലെ മുന്തിരിയാണ് കൂടുതല്‍ ഗുണവും ആരോഗ്യദായകവും എന്ന് അറിയുമോ. പച്ചയായി മുന്തിരി കഴിക്കുന്നതിന് പുറമെ ഉണക്കിയും വിവിധ പാനീയങ്ങള്‍ നിര്‍മ്മിച്ചും മുന്തിരി കഴിക്കാറുണ്ട്. വീഞ്ഞ്, വൈന്‍, അച്ചാര്‍, ജാം എന്നിങ്ങനെ പലതരത്തിലുള്ള വിഭവങ്ങളാണ് മുന്തിരിയില്‍ നിന്നും ഉണ്ടാക്കുന്നത്. ഇതിന് പുറമേ മുന്തിരിക്ക് ആകര്‍ഷകമായ ഒരു പോഷക പ്രൊഫൈല്‍ ഉണ്ട്. അത്‌കൊണ്ട് തന്നെ അവിശ്വസനീയമാം വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് മുന്തിരിക്കുള്ളത്. പച്ച, റെഡ് എന്നിങ്ങനെയുള്ള കളറിലാണ് മുന്തിരി കാണപ്പെടുന്നത്. […]

Continue Reading