പോഷകങ്ങളുടെ കാര്യത്തില്‍ ചേമ്പ് ഒട്ടും പിന്നിലല്ല; ഗുണങ്ങള്‍ എന്തെല്ലാമെന്നറിയാം
കേരളത്തില്‍ മിക്കയിടത്തും കാണപ്പെടുന്ന ഒരുകിഴങ്ങ് വര്‍ഗ്ഗമാണ് ചേമ്പ്. ചേമ്പിനെ നിസ്സാരനായി കണക്കാക്കേണ്ട. പോഷകങ്ങളുടെ കാര്യത്തില്‍ ഇത് ഒട്ടും പിന്നിലല്ല. ചേമ്പ് നല്‍കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. മറ്റുകിഴങ്ങു വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെയൊരു പ്രത്യേകത. എന്തൊക്കെയാണ് ചേമ്പിന്റെ ആരോഗ്യഗുണങ്ങളെന്നും ചേമ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും എന്തൊക്കെയെന്ന് നോക്കാം. ശാരീരികോര്‍ജ്ജവും മാനസികോര്‍ജ്ജവും നല്‍കുന്നതില്‍ ചേമ്പിനെ കഴിഞ്ഞേ മറ്റു പച്ചക്കറി ഉള്ളൂ. ഇത് തളര്‍ച്ചയേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നു. നാരുകളുടെ കലവറയാണ് ചേമ്പ്. അതുകൊണ്ട് തന്നെ ഇത് […]
Continue Reading