ഉയര്‍ന്ന ഭക്ഷ്യോത്പാദനവും ബൃഹത് പോഷകാഹാരപദ്ധതികളുമുള്ള രാജ്യത്ത് വിളര്‍ച്ചയും മുരടിപ്പുമുള്ള കുട്ടികള്‍ എന്തുകൊണ്ട് ?
ചിന്ത / ഡോ: ജി ആര്‍ സന്തോഷ് കുമാര്‍ ലോകത്ത് പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നമ്മുടെ രാജ്യത്തെ നാല് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഏതാണ്ട് പകുതിയോളം മതിയായ പോഷകാഹാരം ലഭിക്കാത്തവരും, അതിനാല്‍ വളര്‍ച്ചാമുരടിപ്പ് നേരിടുന്നവരുമാണെന്നാണ് കണക്ക്. ലോകത്തെ വലിയ സാമ്പത്തിക ശക്തിയായി തീര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യ, Hunger Index  ഇന്നും വളരെ താഴെയാണ്. അതായത് 121 രാഷ്ട്രങ്ങളില്‍ 107സ്ഥാനം. ദശകങ്ങളായി തുടര്‍ന്നുവരുന്ന വിവിധ ശിശുപോഷകാഹാര പദ്ധതികകള്‍ക്ക് ശേഷവും ഇതാണ് അവസ്ഥ. ശൈശവ പോഷകാഹാരവും […]
Continue Reading