കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ റബര്‍ ബോര്‍ഡ് പരാജയപ്പെട്ടു: അഡ്വ. വി സി സെബാസ്റ്റ്യന്‍
കോട്ടയം: കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ റബര്‍ ബോര്‍ഡ് സമ്പൂര്‍ണ്ണ പരാജയമാണെന്നും ഒരു പതിറ്റാണ്ടായി തുടരുന്ന വിലത്തകര്‍ച്ച സൃഷ്ടിച്ചിരിക്കുന്ന വന്‍ നഷ്ടങ്ങളില്‍ നിന്ന് കരകയറാനാവാതെ തകര്‍ച്ച നേരിടുന്ന കര്‍ഷകര്‍ റബര്‍കൃഷി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നത് ബോര്‍ഡിന്റെ നിഷ്‌ക്രിയത്വത്തിന്റെയും കര്‍ഷക വിരുദ്ധതയുടെയും തെളിവാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. റബര്‍ ആക്ടും റബര്‍ ബോര്‍ഡും നിലവില്‍ വന്നതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോള്‍ റബര്‍ ബോര്‍ഡ് ആവശ്യമില്ലെന്ന് 2022 ഡിസംബറില്‍ നീതി ആയോഗ് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് ഡെമോക്ലസിന്റെ […]
Continue Reading