ചരിത്രം ജാനുവിനെ കുറ്റക്കാരിയല്ലെന്ന് വിധിക്കും

നിരീക്ഷണം / കെ കെ സുരേന്ദ്രന്‍ (ആദിവാസി നേതാവ് സി കെ ജാനുവിന്‍റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ അവരുടെ ജീവിതത്തെ പരിശോധിക്കുകയാണ് എഴുത്തുകാരനും ബുദ്ധിജീവിയുമായ കെ കെ സുരേന്ദ്രന്‍. Rat പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന അടിമ മക്ക എന്ന ആത്മകഥ ഞായറാഴ്ചയാണ് പ്രകാശനം ചെയ്യുന്നത് ) ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എന്റെ വീട് െ്രെകംബ്രാഞ്ച് റെയ്ഡ് ചെയ്തു. ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് റവന്യൂ സംഘമാണ് റെയ്ഡിനെത്തിയത്. കോടതിയുടെ ഉത്തരവുമായെത്തിയ സംഘത്തില്‍ യൂനിഫോം ധരിച്ചവരും അല്ലാത്തവരും ഉണ്ടായിരുന്നു. അതിരാവിലെ […]

Continue Reading