വയനാടിനാവശ്യമില്ലാത്ത പദ്ധതികള്‍ക്കായുള്ള മുറവിളി നവകേരള സദസ്സില്‍ വേണോ ?

ചിന്ത / കെ കെ സുരേന്ദ്രന്‍ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി നവകേരള സദസ്സിനായി വയനാട്ടിലെത്തുന്നത്. അതിന്റെ ഭാഗമായുള്ള സംഘാടക സമിതി യോഗം ഊന്നല്‍ നല്‍കുന്ന കാര്യങ്ങളായി പത്രത്തില്‍ കണ്ടത് 3 കാര്യങ്ങളാണ്. തുരങ്കപാത, കോഴിക്കോട്ട് നിന്ന് ചുരമില്ലാത്ത റോഡ്, രാത്രിയാത്രാ നിരോധനം ഒഴിവാക്കല്‍ എന്നിവയാണത്. ഈ മൂന്നു കാര്യങ്ങളും വയനാടിന് ആവശ്യമില്ലാത്തവയാണ്. 5 ചുരങ്ങളും നന്നായി പരിപാലിച്ചാല്‍ വയനാട്ടിലേക്കിനി പുതിയ പാതകളുടെ ഒരാവശ്യവുമില്ല. ഉത്തരകാശിയില്‍ തുരങ്ക നിര്‍മാണത്തിനിടെ കുടുങ്ങിപ്പോയവര്‍ക്കായി ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ഈയവസരത്തിലെങ്കിലും തുരങ്ക പാതക്കായുള്ള […]

Continue Reading