കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് തരംഗമെന്ന് സര്‍വെ

ബംഗളൂരു: കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് തരഗമെന്ന് സര്‍വെ. കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് സര്‍വേ പ്രവചനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 17 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്ന് ലോക്‌പോള്‍ സര്‍വേ പ്രവചിക്കുന്നത്. ആകെ 28 സീറ്റാണ് കര്‍ണാടകയിലുള്ളത്. നിലവില്‍ ബി ജെ പിയാക്കാണ് കര്‍ണാടകയില്‍ കൂടുതല്‍ എം പിമാരുള്ളത്. ഈ നില തുടരുമെന്ന് ബി ജെ പി പ്രത്യാശിക്കുകയും അവകാശപ്പെടുകയും ചെയ്യുന്നതിനിടെയാണ് സര്‍വെ ഫലം പുറത്തുവന്നിരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്യാരന്റികള്‍ താഴേത്തട്ടില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് […]

Continue Reading